പ്രതീക്ഷ

Subscription Open
Application submission only for candidates from Thrissur district

For any other candidates, the application is currently closed. Further dates of registration will be notified on the website. For more info Call: (+91) 9400061204

Apply Online

Our team will call you after verifying the details below. Thank You

  പ്രതീക്ഷ ഇനി തൃശ്ശൂരിലും

  ഫോട്ടോൺ സിവിൽ സർവീസ് അക്കാദമി വിദ്യാർത്ഥികൾക്ക് ആയി സ്കോളർഷിപ്പോടു കൂടി ഐ.എ.എസ്. പരിശീലനത്തിനായി “പ്രതീക്ഷ” എന്ന പദ്ധതിയുമായി മുന്നോട്ട് വരികയാണ്.

  സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആറാം ക്ലാസ്സ്‌ മുതൽ ഡിഗ്രി അവസാന വർഷം വരെ ഉള്ള വിദ്യാർത്ഥികൾക്ക് 60 % സ്കോളർഷിപ്പോടു കൂടി സിവിൽ സർവീസ് പരിശീലനം നൽകുന്നു. സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ സിവിൽ സർവീസിൻ്റെ നേതൃരംഗത്തേയ്ക് ഉയർത്തുക, സമൂഹത്തിൽ ബഹുസ്വരത നടപ്പിലാക്കുക എന്നീ ആശയങ്ങളിലൂന്നിയാകും “പ്രതീക്ഷ” പദ്ധതി പ്രവർത്തിക്കുക.. ഈ വരുന്ന ഫെബ്രുവരി 13 ആം തീയതി വരെ അപേക്ഷിക്കാം. ആദ്യ 100 വിദ്യാർത്ഥികൾക്ക് അവരുടെ അഡ്മിഷൻ രജിസ്റ്റർ ചെയ്യാവുന്നതാണ് .

  മാധ്യമ പ്രവർത്തകർ, അധ്യാപകർ, പൊതു പ്രവർത്തകർ, സമുദായ നേതാക്കൾ തുടങ്ങിയവർക്ക് അർഹരായ വിദ്യാർത്ഥികളുടെ പേരുകൾ ശുപാർശ ചെയ്യാവുന്നതാണ്..

  കൂടുതൽ വിവരങ്ങൾക്ക് – 9400061204

  Need Help?