Join your dream with a Scholarship

Join your dream with a Scholarship

ഫോട്ടോൺ സിവിൽ സർവീസ് അക്കാദമി നടത്തുന്ന ഓൺലൈൻ & ഓഫ്‌ലൈൻ Prelims & Main പരീക്ഷകളിലൂടെ സ്കോളർഷിപ് സ്വന്തമാക്കൂ. സിവിൽ സർവീസ് എന്ന സ്വപ്നം സാക്ഷാത്കരിക്കു.

പരീക്ഷ അനുബന്ധ വ്യവസ്ഥ.

1. Prelims Exam – OMR type (ONLINE)

Date:- 16 /12 /2020
Time:10.30 AM to 11.30 AM

Subjects:

  1. General Study
  2. APTITUDE

Eligibility: 6 -)o ക്ലാസ് മുതൽ ഡിഗ്രി അവസാന വര്ഷം വരെ.

2. Mains Exam – OMR types (OFFLINE)

Date: 18 /12 /2020
Time: 10.30 AM to 12.30 noon

Subjects:

  1. General Study
  2. APTITUDE

Eligibility: Prelims  പരീക്ഷയിൽ 75 % അതിൽ കൂടുതൽ മാർക്ക് ലഭിച്ച വിദ്യാർത്ഥികൾ.


NB:

Mains പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും സ്കോളർഷിപ് നിശ്ചയിക്കുക.

സ്കോളര്ഷിപ്പോടെ അന്നത്തെ ദിവസം (18 -12 – 2020 ) അഡ്മിഷൻ എടുക്കാവുന്നതാണ്.

For Online Registration
Need Help?